പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ പ്രവേശനോത്സവവും അനുമോദന യോഗവും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ…

പതിവിലും വ്യത്യസ്തമായി ഉത്സവാന്തരീക്ഷമായിരുന്നു ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ.തോരണങ്ങളും ബലൂണുകളും അലങ്കാരങ്ങളും ശിങ്കാരിമേളവുമെല്ലാം ചേർന്ന് ആകെ ആഘോഷമയം. ജില്ലാതല പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിൻ്റെ ആഹ്ലാദം. ആദിവാസി മേഖലയിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമായ…

*ജില്ലാതല പ്രവേശനോത്സവം അമ്പലവയലില്‍ കളിയും ചിരിയും ചിന്തയുമായി പുതിയ അധ്യയനവര്‍ഷത്തിന് ജൂണ്‍ ഒന്നിന്  തുടക്കമാകും. സ്‌കൂളിലേക്കെത്തുന്ന നവാഗതരെ സ്വീകരിക്കാന്‍ ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ വിപുലമായ പ്രവേശനോല്‍സവം നടത്തും. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികള്‍…

പുറമേരി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി പ്രവേശനോത്സവവും ബേബി സൈക്കിൾ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി ഉദ്‌ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 31 അങ്കണവാടികളിലും ബേബി സൈക്കിളുകൾ വിതരണം…

  കുസൃതികളുമായി കുരുന്നുകൾ ഇനി അങ്കണവാടികളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി ജില്ലയിലെ കുരുന്നുകൾ. മധുരവും പൂക്കളും സമ്മാനവും നൽകിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത്. നിറഞ്ഞ കണ്ണുകളാൽ അങ്കണവാടികളിലെത്തിയ കുരുന്നുകൾ ചുമരിലെ ചിത്രങ്ങളും…

കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോല്‍സവം നടന്നു. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളില്‍ വരവേറ്റത്. ജില്ലയില്‍ 874 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസ്സ് റൂമുകളും ചുറ്റുവട്ടവും അടിസ്ഥാന…