മെറിറ്റ് ചൂണ്ടിക്കാട്ടി പട്ടികജാതി വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ കഴിയണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ, ദേവസ്വം, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവേശനോത്സവം തിരുവില്വാമല മലാറയിലുള്ള…

ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂൾ കെട്ടിടം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു മിടുക്കരായി പഠിക്കുവാനും പാഠ്യേതര വിഷയങ്ങളിൽ മികവുകാണിക്കാനും സാമൂഹിക ബോധത്തോടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനും കഴിയുന്നവരായി വിദ്യാർത്ഥികളെ വാർത്തെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

*ജില്ലാതല പ്രവേശനോത്സവം വർണാഭമാക്കി ചേലക്കര എസ് എം ടി സ്കൂൾ സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും…

സർക്കാർ സ്കൂളുകൾ പഴയകാല പ്രതാപങ്ങളിലേക്ക് തിരിച്ചുവരുന്ന കാലമാണിതെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഓടിയെത്താൻ കൊതിക്കുന്ന ഇടങ്ങളായി സ്കൂളുകൾ മാറി. കരഞ്ഞു കലങ്ങിയ കണ്ണുകൾ എവിടെയുമില്ല. ജനകീയ…

ഇരിങ്ങാലക്കുട മണ്ഡലം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കിരീടം ധരിപ്പിച്ച്, പാഠപുസ്തകങ്ങളും സമ്മാനങ്ങളും മധുരവും നൽകി ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നവാഗതരെ സ്വാഗതം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലതല പ്രവേശനോത്സവം നടവരമ്പ്…

പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി…

വെർച്വൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം…