മന്ത്രി വീണാ ജോർജുമായി യു.എസ്. കോൺസുൽ ജനറൽ ചർച്ച നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചെന്നൈ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ യു.എസ്.…

അതിഥിതൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും ആലയ് രജിസ്‌ട്രേഷന്റെയും വെർച്വൽ ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കേരളത്തിൽ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ…

സംസ്ഥാനത്തെ അഴീക്കൽ, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ ബന്ധപ്പിച്ച് തീരദേശ കപ്പൽ സർവീസ് നടത്തുന്ന കമ്പനി ഈ മേഖലയിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. രാജ്യത്തെ…

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചിലവു കണക്കുകളും വൈദ്യുതി നിരക്കുകൾ പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷയിലുമുള്ള പൊതു തെളിവെടുപ്പ് ഏപ്രിൽ ഒന്നു മുതൽ നടക്കും.ഒന്നിന് എറണാകുളം ടൗൺ ഹാളിലും 6ന്…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി…

കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി നിർവഹണ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും (ഏപ്രിൽ 1,…

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ്…

'തെളിനീരൊഴുകും നീരുറവ' സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വിലയിരുത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണു പ്രധാന ചുമതലകൾ.…

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ അംഗങ്ങൾ ഏപ്രിൽ ഒന്നു മുതൽ അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡ് പകർപ്പ് ഓഫീസിൽ ഹാജരാക്കണം.  അംഗത്തിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്…