കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടപ്പിലാക്കുന്ന പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിലെ ടൂറിസത്തിന് ഏറെ ഗുണകരമായി മാറുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നാര്‍ കെ എസ്…

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ ആര്യാട് ബ്ലോക്ക് മൂന്നാം സ്ഥാനം…

എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളില്‍ നടപ്പാക്കുന്ന 'വര്‍ണ്ണ വസന്തം, സ്‌കൂള്‍ ഭിത്തികള്‍ കഥപറയുമ്പോള്‍' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. കൈതാരം വൊക്കേഷണല്‍…

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ്‌സ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഏപ്രില്‍ 1 മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തി. ടിക്കറ്റ് കൗണ്ടറില്‍ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ്…

മന്ത്രി വീണാ ജോർജുമായി യു.എസ്. കോൺസുൽ ജനറൽ ചർച്ച നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചെന്നൈ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ യു.എസ്.…

അതിഥിതൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും ആലയ് രജിസ്‌ട്രേഷന്റെയും വെർച്വൽ ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കേരളത്തിൽ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ…

സംസ്ഥാനത്തെ അഴീക്കൽ, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ ബന്ധപ്പിച്ച് തീരദേശ കപ്പൽ സർവീസ് നടത്തുന്ന കമ്പനി ഈ മേഖലയിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. രാജ്യത്തെ…

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചിലവു കണക്കുകളും വൈദ്യുതി നിരക്കുകൾ പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷയിലുമുള്ള പൊതു തെളിവെടുപ്പ് ഏപ്രിൽ ഒന്നു മുതൽ നടക്കും.ഒന്നിന് എറണാകുളം ടൗൺ ഹാളിലും 6ന്…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി…