സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഇന്ന് (ഏപ്രിൽ 01) മുതൽ സ്റ്റോക്ക് തീരുന്നതുവരെ…
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെലുമായി ചർച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകൾ ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ആരാഞ്ഞു. ആയുർവേദമേഖലയിൽ കേരളവുമായുള്ള സഹകരണം അംബാസഡർ…
തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ചതൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം എട്ട് സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.…
വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ്…
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുതലത്തിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത…
സമഗ്ര ശിക്ഷ കേരള, ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി എന്നിവരുടെ ആഭിമുഖ്യത്തില്‍ പേരോല്‍ ഓട്ടിസം സെന്ററിലെ കുട്ടികള്‍ക്കായി ഏകദിന ബോട്ട് യാത്ര സംഘടിപ്പിച്ചു. പ്രശസ്ത നാടന്‍പാട്ട് കലാകാരനും ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് അറുകര ഉദ്ഘാടനം…
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനം. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ…
കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് നടപ്പ് വര്‍ഷത്തേക്ക് മെഡിസിന്‍, സര്‍ജിക്കല്‍ ഐറ്റംസ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 8ന് രാവിലെ 11ന്. അന്നേ ദിവസം ഉച്ചയ്ക്ക് 2ന് ടെണ്ടര്‍…
തിരുവനന്തപുരം: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി വി.ശശി എംഎല്‍എ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വയസിന് താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികളുടെയും പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാന…
കുമ്പള ടൗണിന്റെ സമ്പൂര്‍ണ വികസനത്തിന് ഉന്നല്‍ നല്‍കി കുമ്പള പഞ്ചായത്ത് ബജറ്റ്. കൂടാതെ കാര്‍ഷിക മേഖലയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. 322,670191 രൂപ വരവും 319,643,846 രൂപ ചിലവും 3,026,345…
