തിരുവനന്തപുരം കല്ലറ പഞ്ചായത്തിൽ പുതിയ നാല് അങ്കണവാടി ബഹുനിലകെട്ടിടങ്ങൾ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കഴുകൻപച്ച, നെടുന്തേരിക്കുന്ന്, ചെറുവാളം, മുണ്ടോണിക്കര എന്നിവിടങ്ങളിലാണ് ബഹുനിലകെട്ടിടങ്ങൾ നിർമിച്ചത്. 14.5 ലക്ഷം രൂപ…
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍തം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ 9.00 മണിക്ക് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍…
സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് മുൻഗണന നൽകുമെന്നും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അവർക്കായി ഒരുക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ഭിന്നശേഷിക്കാർക്ക് മൂചക്ര വാഹനങ്ങൾ…
മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മികവ് 2021 ഏപ്രില്‍ 1 ന് ആലപ്പുഴ കര്‍മ്മസദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി…
ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 200 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു.150 അപേക്ഷകര്‍ക്ക് ഉത്തരവുകള്‍ കൈമാറി.നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍…
പട്ടികജാതി വികസന വകുപ്പിലെ 2022- 23 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ 3 ന് രാവിലെ 11 മുതല്‍ 12 വരെ കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കണ്ടറി…
കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഏപ്രില്‍ നാല് തിങ്കളാഴ്ച മുഖ്യ മന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫിഷറീസ്-സാംസ്‌ക്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള റിപ്പോര്‍ട്ട്…
സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെടുത്തി…
വയനാട് ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168182 ആയി. 167147 പേര്‍…
സ്ത്രീ അതിജീവനത്തിന്റെ വ്യത്യസ്ത തലങ്ങൾ ചർച്ചചെയ്യുന്ന രണ്ട് ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കമില അന്തിനി സംവിധാനം ചെയ്ത ഇന്തോനേഷ്യൻ ചിത്രം യുനി, ഇൽഗർ നജാഫ് സംവിധാനം ചെയ്ത അസർബെയ്ജാൻ ചിത്രം സുഖറ…
