ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍.ആര്‍.എഫ്) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് ജയശ്രീ പി. സി അറിയിച്ചു. ശുചിത്വ മിഷനും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 32 ലക്ഷം രൂപ…
വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും സര്‍ക്കാരിന്റെ കൂടി കടമയും ഉത്തരവാദിത്തവുമാണ്. മൃഗങ്ങളെ പോറ്റിവളര്‍ത്തുന്ന കര്‍ഷകരുടെ വീട്ടുപടിക്കല്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി…
തിരുവനന്തപുരം വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു.രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ളതാണ് സ്റ്റീം…
വിവിധ കാര്‍ഷിക പദ്ധതികള്‍ ഗുണഭോക്താക്കളായ കര്‍ഷകരിലേക്ക് എത്തുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.അഭിലാഷ് ലിഖി.ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ…
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഒട്ടേറെ ചെറുകിട സംരംഭക യൂണിറ്റുകള്‍ ഉണ്ട്. അതോടൊപ്പം വീടുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കണമെന്നതാണ് പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്.…
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം. സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച പ്രദർശനത്തിന് ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് വേദിയൊരുങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ റീജിയണൽ…
*35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു *മന്ത്രി വീണാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായി ആരോഗ്യ…
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.prd.kerala.gov.in), രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍സ് ഫോര്‍ ഇന്ത്യ(ആര്‍എന്‍ഐ) യുടെ ഔദ്യോഗിക സൈറ്റിലേക്ക് ലിങ്ക് ലഭ്യമാണ്. പ്രസിദ്ധീകരണങ്ങളുടെ ഡിക്ലറേഷന്‍, ടൈറ്റില്‍ രജിസ്ട്രേഷന്‍ എന്നിവ…