കൈരളി 9.30 - അയാം നോട്ട് ദി റിവര്‍ ഝലം, 11.45 - നിഷിദ്ധോ , 3.00 - വെറ്റ് സാന്‍ഡ്, 6.00 - എ ന്യൂ ഓള്‍ഡ് പ്ലേ ശ്രീ 9.45 -…

26--ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മാർച്ച് 25 ന് ഉച്ചക്ക് 12 വരെ പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ്…

ജീവനക്കാരുടെ നൈപുണ്യ വികസനവും സമഗ്രമായ പുരോഗതിയും ലക്ഷ്യമിട്ട് മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്ക് വുഡ്‌ബൈന്‍ ഫോളിയേജില്‍ സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് മോട്ടിവേഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചു. റിയാബും മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡും…

കേരള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള (ബി.എം.സി) ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമാണ് ഇന്ന് പഠനമാക്കേണ്ടതും നടപ്പാക്കേണ്ട വിഷയമെന്ന്…

ഹോമിയോപ്പതി വകുപ്പിന് കീഴിലെ 'ജനനി' വന്ധ്യതാ ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം ആഘോഷമായി. മലപ്പുറം പി.എം.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്…

പൊതുവിദ്യാലയങ്ങളോട് ചേര്‍ന്ന് ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ബഡ്സ് സ്‌കൂള്‍ ജില്ലാ കലോത്സവം 'ശലഭങ്ങള്‍…

കര്‍ഷകരാണ് നാടിന്റെ യഥാര്‍ത്ഥ സെലിബ്രിറ്റികളെന്നും ഓരോ കര്‍ഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഞങ്ങളും കൃഷിയിലേക്ക്…

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് അനെക്‌സ്-2 ലെ ശ്രുതി ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.…

കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തുന്ന അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ അവധിക്കാല കോഴ്‌സുകളായ തയ്യൽ, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് എന്നിവയിൽ പ്രവേശനത്തിന് യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…

ഉന്നത വിദ്യാഭ്യാസ രംഗത്തു കോവിഡ് മഹാമാരി സൃഷ്ടിച്ച ഡിജിറ്റൽ അന്തരം മറികടക്കാനായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന 'സമത്വ' ലാപ്ടോപ് വിതരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 23ന്‌ ഉദ്ഘാടനം…