ക്ഷയരോഗ നിവാരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗനിവാരണത്തില്‍ രാജ്യത്തിന് വഴികാട്ടുന്നത് നമ്മുടെ  കേരളമാണ്. രോഗം…

സപ്ലൈകോ കേരളത്തിലെ കൃഷിക്കാരുടെ ബന്ധുവാണെന്നും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന…

അസ്ഗർ ഫർഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങൾ രാജ്യാന്തര മേളയുടെ അവസാനദിനത്തിൽ പ്രദർശിപ്പിക്കും. ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ…

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 കിലോവാട്ട് ഓഫ് ഗ്രിഡ് സൗരോര്‍ജ്ജ നിലയം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ മേല്‍ക്കൂരയില്‍ സജ്ജമായി . വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…

* കഴക്കൂട്ടത്ത് ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു  ജാതിമതഭേദമന്യേ ആരാധനാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ  നിർമ്മിക്കുന്ന ശബരിമല…

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു കൊണ്ട് സമഗ്രവും സമ്പൂർണവുമായ ബജറ്റ് അവതരിപ്പിച്ച് ചേരാനെല്ലൂർ പഞ്ചായത്ത്‌. ശുചിത്വം, സാമ്പത്തിക, സാമൂഹിക ഉന്നമനം, ആരോഗ്യം എന്നീ മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സത്യ സായി…

തിരുവനന്തപുരം: സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായ തെളിനീരൊഴുകും നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല  ലോഗോ, മാസ്‌കോട്ട്, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാറില്‍ നിന്ന് ജില്ലാ കളക്ടര്‍…

അമിത ജലചൂഷണത്തിന്റെ ദുരിതത്തില്‍ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി തിരുവനന്തപുരം കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്ന 'ജലസമൃദ്ധി പദ്ധതി' ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോള്‍. നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ ജലനിരപ്പ് സെമി ക്രിട്ടിക്കല്‍…

തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ- നാച്വറല്‍ സയന്‍സ് (മലയാളം) തസ്തികയില്‍ 2018 ജൂണ്‍ നാലിന് നിലവില്‍ വന്ന 387/18/SS II റാങ്ക് പട്ടികയുടെ കാലാവധിയും ദീര്‍ഘിപ്പിച്ച കാലാവധിയും പൂര്‍ത്തീകരിച്ചതിനാല്‍ 2021 ഓഗ്സ്റ്റ് അഞ്ച്…