`തെളിനീരൊഴുകും നവകേരളം' സമ്പൂർണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. മാസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ജേണലിസം അല്ലെങ്കിൽ മൾട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. സംസ്ഥാനതലത്തിലും ജില്ലാ…
സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിൽ പത്താംതരം ഹയർസെക്കന്ററി തുല്യത പഠിതാക്കൾ ക്കുള്ള വിജയോത്സവം നടത്തി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഠിതാക്കൾ ക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ…
കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിൻ്റെ കീഴിൽ സാങ്കേതിക ബിരുദധാരികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്കൂളിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകുക എന്ന…
തൃക്കരിപ്പൂരിന്റെ ദീര്‍ഘ നാളത്തെ ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. തൃക്കരിപ്പൂര്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റ് ഏപ്രില്‍ 10ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മാര്‍ക്കറ്റിന്റെ…
*മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷന്‍ സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ മേയ് 15 മുതല്‍ 22 വരെ കനകക്കുന്നിൽ വച്ച് വിപുലമായ പ്രദര്‍ശന വിപണന മേള നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമുള്ള…
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കുഴിവിള ഗവണ്‍മെന്റ് പി.വി.എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എംഎല്‍എ നിര്‍വഹിച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പാഠ്യേതര വിഷയങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ…
രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ബദ്രടുക്ക കെല്‍ ഇഎംഎല്ലിലെ ജീവനക്കാര്‍. ഏപ്രില്‍ ഒന്നിന് വീണ്ടും തൊഴില്‍രംഗത്തേക്ക് പ്രവേശിക്കുകയാണ്. ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ കഴിഞ്ഞ നാളുകള്‍ ഇവര്‍ക്ക് മറക്കാനാവില്ല.…
ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പട്ടിക ജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക്…
കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ…