ഒക്ടോബര്‍ എട്ട് വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഞായര്‍) വൈകീട്ട് മൂന്നിന് മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വനം വകുപ്പ് മന്ത്രി…

മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് വയനാട് ജില്ലയിലെ 14 ട്രൈബല്‍ ഫുട്ബോള്‍ ക്ലബുകളെ ഉള്‍പ്പെടുത്തി വള്ളിയൂര്‍ക്കാവ്…

അന്താരാഷ്ട്ര വയോജന ദിനത്തില്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് സി.കെ. ഉണ്ണികൃഷ്ണനെ പൊന്നാടയണിച്ച് ആദരിച്ച് എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി…

കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ശാരീരിക വളര്‍ച്ചാ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക ഒ.പി ആരംഭിച്ചു. പഞ്ചകര്‍മ്മ, ഫിസിയോ തെറാപ്പി യൂണിറ്റുകളുടെ സഹകരണത്തോടെ കുട്ടികളുടെ രോഗങ്ങളില്‍ വൈദഗ്ദ്യമുള്ള ഡോക്ടറുടെ സേവനം ലഭ്യമാണ്. ഒക്ടോബര്‍ 15…

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ മത്സ്യ അനുബന്ധ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഒക്ടോബര്‍ 10 ന് രാവിലെ 11 ന് വൈത്തിരി തളിപ്പുഴ ഫിഷറീസ് ട്രെയിനിംഗ്…

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. പിണങ്ങോട് പീസ് വില്ലേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…

ജില്ലാ മെഡിക്കല്‍ ഓഫീസും ( ആരോഗ്യം) ദേശീയ ആരോഗ്യദൗത്യവും ജില്ലാ മാനസികാരോഗ്യ പ്രോഗ്രാമും സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം )…

രണ്ട് ദിവസങ്ങളിലായി നെന്മേനിയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 515 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍,…

തൃശ്ശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബികോം, സി.എ/ സി.എം.എ യോഗ്യതയും 8…

നവംബർ ഒന്നിന് തുറന്നുകൊടുക്കും കോട്ടയം: പട്ടിത്താനം-മണർകാട് ബൈപ്പാസിന്റെ അവസാനറീച്ചിന്റെയും നിർമാണം പൂർത്തിയായി. ബൈപ്പാസിന്റെ പറേകണ്ടം ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയുള്ള അവസാനറീച്ചിന്റെ ടാറിങ് ഇന്നലെ(സെപ്റ്റംബർ 29) കൊണ്ടു പൂർത്തിയായി. അവസാന റീച്ചിലെ 1.8 കിലോമീറ്റർ…