കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ മത്സ്യ അനുബന്ധ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഒക്ടോബര്‍ 10 ന് രാവിലെ 11 ന് വൈത്തിരി തളിപ്പുഴ ഫിഷറീസ് ട്രെയിനിംഗ്…
അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. പിണങ്ങോട് പീസ് വില്ലേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…
ജില്ലാ മെഡിക്കല്‍ ഓഫീസും ( ആരോഗ്യം) ദേശീയ ആരോഗ്യദൗത്യവും ജില്ലാ മാനസികാരോഗ്യ പ്രോഗ്രാമും സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം )…
രണ്ട് ദിവസങ്ങളിലായി നെന്മേനിയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 515 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍,…
തൃശ്ശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബികോം, സി.എ/ സി.എം.എ യോഗ്യതയും 8…
നവംബർ ഒന്നിന് തുറന്നുകൊടുക്കും കോട്ടയം: പട്ടിത്താനം-മണർകാട് ബൈപ്പാസിന്റെ അവസാനറീച്ചിന്റെയും നിർമാണം പൂർത്തിയായി. ബൈപ്പാസിന്റെ പറേകണ്ടം ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയുള്ള അവസാനറീച്ചിന്റെ ടാറിങ് ഇന്നലെ(സെപ്റ്റംബർ 29) കൊണ്ടു പൂർത്തിയായി. അവസാന റീച്ചിലെ 1.8 കിലോമീറ്റർ…
കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജനപങ്കാളിത്തത്തോടെ രാജ്യത്തിന് മാതൃകയായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ പഞ്ചായത്ത്…
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലം സെക്രട്ടറി വി.ജി ജയന്…
കോട്ടയം: കീഴൂർ ഗവൺമെന്റ് എൽ. പി സ്‌കൂളിൽ ആദ്യമായെത്തുന്ന ആരുമൊന്നു സംശയിക്കും മുന്നിൽ കാണുന്നത് സ്‌കൂളാണോ പാർക്കാണോയെന്ന്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കി പ്രീ പ്രൈമറി വിഭാഗത്തിനായി നിർമിച്ച…
ലഹരി വിമുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടിയുടെ ഭാഗമായി കുമളിയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കുമളി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ പരിശീലന ക്ലാസ്…
