ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം, പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാജാഥ, തെരുവുനാടകം, പപ്പറ്റ് ഷോ എന്നിവ സംഘടിപ്പിച്ചു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍…
അഴുത ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്രവഹനം വിതരണം ചെയ്തു. ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ അർഹരായ 13 ഗുണഭോക്താക്കൾക്കാണ് വാഹനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടത്തിയ വിതരണ ഉദ്ഘാടനം വാഴൂർ സോമൻ…
വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച 1.67 കോടി രൂപയുടെ അഞ്ച്…
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി എച്ച്. ദിനേശൻ ചുമതലയേറ്റു. പഞ്ചായത്ത് ഡയറക്ടർ കൂടിയാണ് അദ്ദേഹം. നേരത്തേ ഇടുക്കി ജില്ലാ കളക്ടർ, തുറമുഖ വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ്.
ആരോഗ്യ മേഖലയില്‍ വന്‍ കുതിപ്പുമായി വടക്കാഞ്ചേരി നിയോജകമണ്ഡലം. നിരവധി പദ്ധതികള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ തുക അനുവദിച്ച് തുടക്കം കുറിക്കാനായത്. ആരോഗ്യ മേഖലയിലെ ഈ വികസന കുതിപ്പിന് തുടര്‍ച്ച എന്നോണം അവണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം…
കോർപ്പറേഷൻറെ സഹകരണത്തോടുകൂടി ഉൽപാദനമേഖലയെ ഊർജസ്വലമാക്കി കേരളം ഭക്ഷ്യോൽപാദനത്തിൽ പര്യാപ്തത നേടണം എന്ന് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഉൽപ്പാദന മേഖലയുടെ…
ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി), ബിരുദാനന്തര ബിരുദം (പി.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന്…
വനിത ശിശുവികസന വകുപ്പും, ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസും സംയുക്തമായി സംഘടിപ്പിച്ച'പോഷന്‍ മാ 2022' തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍…
കൊയലേരി കുഞ്ഞികൃഷ്ണൻ നായരുടെ സ്മരണാർത്ഥം പുറക്കാട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി. വീടിനോടു ചേർന്നുള്ള മൂന്നു സെൻ്റ് സ്ഥലമാണ് കുടുംബം അങ്കണവാടിക്കായി കൈമാറിയത്. കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത്…
ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ…
