ഇലക്ഷന്‍ വോട്ടര്‍ പട്ടികയും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതില്‍ നൂറു ശതമാനവും പൂര്‍ത്തിയാക്കിയ ആദ്യ ബൂത്ത് ലെവല്‍ ഓഫീസറെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പുരസ്‌കാരം നല്‍കി ആദരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ 23-ാം…
കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തില്‍ തന്നെ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തി വരുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ…
കോട്ടയം: അക്രമണകാരികളായ തെരുവ്നായ്ക്കളെയും പേവിഷബാധയുള്ള നായ്ക്കളെയും നിർമാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും കക്ഷി ചേരും. പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത്…
അന്താരാഷ്ട്ര കടലോര ശുചീകരണ ദിനത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എൻഎസ്എസ് യൂണിറ്റ്, വിവിധ ഗവൺമെന്റ് ഏജൻസികൾ എന്നിവയുമായി സഹകരിച്ച് മതിലകം ഗ്രാമപഞ്ചായത്തിൽ കടൽത്തീരം ശുചീകരണവും കടൽത്തീര നടത്തവും സംഘടിപ്പിച്ചു. ഇ ടി ടൈസൺ…
നൂറുമേനി വിളവ് കൊയ്ത് നാട്ടിക ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിത്തിട്ട ആറ് ഹെക്ടറിലാണ് വിളവെടുപ്പ് .നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ്…
ചാലക്കുടി വനിതാ ഐ.ടി.ഐയിൽ നിന്ന് 2022ൽ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികൾക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണവും നടന്നു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ അധ്യക്ഷത…
വണ്‍ ടൈം വെരിഫിക്കേഷന്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്(കാറ്റഗറി നമ്പര്‍ 207/2019),208/2019 തസ്തികയിലേക്ക് 2022 മെയ് 25ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തീയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍…
5 മാസം കൊണ്ട് ലഭ്യമായത് 9.62 കോടി രൂപ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ…
വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനാവശ്യമായി വിവരാവകാശ…
പ്രാദേശിക സർക്കാരുകളുടെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ യുവജനതയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന 'യൂത്ത് V/s ഗാർബേജ് - ഇന്ത്യൻ ശുചിത്വ ലീഗ്' എന്ന പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. സെപ്റ്റംബർ 17 ന് നടക്കുന്ന പരിപാടിയിൽ കേരളത്തിലെ എഴുപതിലധികം നഗരസഭകൾ…
