സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും…
മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്ത് നായകളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത് പരിധിയിലെ മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ക്യാമ്പ് നടക്കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
കുട്ടികളുടെ സംരക്ഷണത്തിന് മാതൃകയായി ജില്ലയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ട് തികയുന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ ആദ്യ ചൈല്‍ഡ്‌ലൈനാണ് ജില്ലയില്‍ തുടങ്ങിയത്. 2002 സെപ്തംബര്‍ 12 നാണ് അരക്ഷിതരായ കുട്ടികളുടെ സഹായത്തിനായി ദേശീയതലത്തില്‍ തുടങ്ങിയ…
പ്രൊഫ. എം.കെ. സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയക്കും എം.ജി. സര്‍വകലാശാല ഡി. ലിറ്റ് സമ്മാനിച്ചു കോട്ടയം: നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുകയാണു വിഭ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അറിവിലൂടെ ആര്‍ജിക്കുന്ന തിരിച്ചറിവ് ഭിന്നതകളെ…
സമ്മതിദായകരുടെ ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി വിവിധ മേഖലകളില്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും ഊര്‍ജിതമായി നടന്നു വരികയാണ്. (വ്യാഴാഴ്ച) സുല്‍ത്താന്‍ ബത്തേരി…
ജലജീവന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തന പുരോഗതി 15 ദിവസത്തിലൊരിക്കല്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് നിര്‍ദേശം. ജില്ലയിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്…
വെള്ളക്കരം കുടിശിക തീര്‍ക്കാന്‍ കേരള ജല അതോറിറ്റി ആംനെസ്റ്റി പദ്ധതി നടപ്പിലാക്കുന്നു. 2021 ഡിസംബര്‍ 31 വരെ കുടിശിക നിലനില്‍ക്കുന്നവര്‍ക്കും റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. വെള്ളക്കരം സംബന്ധിച്ച് പരാതികളുള്ള എല്ലാ…
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റില്‍ നിന്നും ലഭ്യമായ സര്‍വെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 18ന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും…
ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായും മറ്റും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 30 വരെ നീട്ടി. ജില്ലയില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായി മഴ പെയ്യുന്നത് മണ്ണിടിച്ചിലിനും…
തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ് വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ഈ മാസം 19 ന് രാവിലെ 11…
