ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമാകാനൊരുങ്ങി ടൂറിസം ക്ലബ്ബ് അംഗങ്ങളും. ജില്ലയിലെ 15 കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത 200 അംഗങ്ങളാണ് ടൂറിസം ക്ലബ്ബിലുള്ളത്. ടൂറിസം കേന്ദ്രങ്ങളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും അവിടം മാലിന്യമുക്തമാക്കി സംരക്ഷിക്കുകയും ചെയ്യുകയാണ് ടൂറിസം…

തിരുവനന്തപുരം: സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി ഈ ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കശുവണ്ടി, കയർ, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ…

തിരുവനന്തപുരം: നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകര്‍ന്ന് കുടുംബശ്രീയുടെ ഭക്ഷ്യമേള സ്റ്റാളുകള്‍. കനകക്കുന്നില്‍ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളുമായി ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. തനത് നാടന്‍ രീതിയിലുള്ള ഭക്ഷണം വാങ്ങാനും…

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ ഒത്തുചേരലുകൾ, ആഘോഷങ്ങൾ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മൂക്കും വായും മൂടുന്ന വിധത്തിൽ…

ഓണത്തോട് അനുബന്ധിച്ച്‌ ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 62 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് 1,50,000 രൂപ പിഴ ഈടാക്കി. പ്രത്യേക സ്‌ക്വാഡ് ആണ് ജില്ലയിൽ എല്ലാ താലൂക്കിലും പരിശോധന നടത്തിയത്.…

കുമളി ഗ്രാമപഞ്ചായത്തിൽ ഓണം ടൂറിസം വാരാഘോഷത്തിന് സമാപനമായി. കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് മുഖേന കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോർട്ട് അസോസിയേഷൻ, ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരുമായി…

ഓണത്തിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് ലഹരി ഒഴുക്കിനുള്ള സാധ്യത കണക്കിലെടുത്ത് കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ കേരള എക്സൈസും തമിഴ്നാട് എൻഫോഴ്സ്മെൻ്റും സംയുക്തമായി പരിശോധന നടത്തി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.…

നല്ലവനും സത്യസന്ധനുമായ മഹാബലി ഭരിച്ചിരുന്ന കള്ളവും ചതിയുമില്ലാത്ത കാലത്തും പലവിധ താൽപര്യക്കാർ ഉണ്ടായിരുന്നുവെന്ന് എം. എം. മണി എം. എൽ. എ. അവരാണ് മഹാ വിഷ്ണുവിനെ വാമനനായി ഇളക്കിവിട്ടത്. ഇടുക്കി ജില്ലാ ഓണം വാരാഘോഷത്തിന്റെ…

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ സെപ്റ്റംബർ 12ന് ആരംഭിക്കും. ജില്ലയില്‍ നാല് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി…