തിരുവനന്തപുരം: സംരംഭക സൗഹൃദ മണ്ഡലമായി മാറാനൊരുങ്ങി കാട്ടാക്കട. 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 60 വ്യത്യസ്ത ഉത്പന്നങ്ങളാണ് ഉടന്‍ വിപണിയിലെത്തുന്നത്. കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍…
കോട്ടയം: ആരോഗ്യ കേരളത്തിന് കീഴിൽ ഒഴിവുള്ള ജൂനിയർ കൺസൾട്ടന്റ് (എം ആൻഡ് ഇ), ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. എം.പി.എച്ച്. ബിരുദത്തോടു കൂടിയ ബി.ഡി.എസ്./ ബി.എസ്‌സി നഴ്സിംഗ് (റഗുലർ), എം.പി.എച്ച്. ബിരുദത്തോടു കൂടിയ…
National Commission for Homoeopathy ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിലേയ്ക്കായി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോപ്പതി വിഭാഗം ഡോക്ടർമാരും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ (കെഎസ്എംസി) medicalcouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Google Sheet Whats-New സെക്ഷനിൽ അവരുടെ…
പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ആനവായ് ഊരിലെ പ്രാക്തനഗോത്രവർഗത്തിൽപ്പെട്ട മുത്തുവിന് വനം വകുപ്പ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിൽ അയോഗ്യത കൽപ്പിച്ച് ജോലി നിഷേധിച്ചു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന…
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ത്രിവൽസര, പഞ്ചവൽസര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിന് എൻട്രൻസ് കമ്മീഷണർ നൽകിയ അവസാന തീയതിയായ ഡിസംബർ 27 നു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ താൽപ്പര്യമുള്ള…
പാലോട്, ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 150 മണിക്കൂർ നീണ്ടു നിൽക്കുന്ന സൗജന്യ…
മണ്ഡലപൂജയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം (26/12/2) സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളില്‍ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഭദ്രദീപം…
ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശം നിറച്ച് ഒളിമ്പിക്സ് ഇനമായ റോവിങ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ റോവിങ് ഡെമോ പ്രകടനം നടത്തിയത്. കയാക്കിങ്ങിനോട് സാദൃശ്യമുള്ളതാണ് റോവിങ്. എന്നാൽ തുഴയെറിയുന്നത് പുറകോട്ടാണെന്ന് മാത്രം.…
ചാലിയം ബീച്ച് ടൂറിസത്തിൻ്റെ അനന്ത സാധ്യതകളുള്ള ബീച്ചാണെന്നും ഇതിനായി പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ ഫെസ്റ്റ് സീസൺ 2 വിൻ്റെ ഭാഗമായി…
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ…