വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കമ്പ്യൂട്ടറൈസ്ഡ് എക്സറെ ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വർഷത്തെ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി സ്ഥാപിച്ചത്. സി സി മുകുന്ദൻ എംഎൽഎ…

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കാരുമാത്ര ഗവ. യു.പി. സ്കൂളിലെ ശതാബ്ദി ആഘോഷം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂളിന്റെ ശതാബ്ദി ഒരു വർഷം നീണ്ടുനിൽക്കുന്ന…

ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ ഫെയറിൽ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ…

ശബരിമല: വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോര്‍ഡ്…

വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന വഴിയിടം ടേക്ക് എ ബ്രേക്ക് സംവിധാനം ഡിസംബർ 26ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.…

ഉപഭോക്തൃ വാരാചരണം 2022ന് ജില്ലയിൽ തുടക്കം. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കർശനമായ നിയമങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ടെങ്കിലും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക…

സഹ്യന്റെ മടിത്തട്ടിൽ പിറന്ന മിസ് കേരള എന്ന ശുദ്ധജല അലങ്കാര മത്സ്യത്തിന് വിത്തുല്പാദന പരിമിതി അതിജീവിക്കാൻ കേന്ദ്രമൊരുക്കി ഫിഷറീസ് വകുപ്പ്. ചാലക്കുടി പുഴ, അച്ചൻകോവിൽ, പമ്പ, ചാലിയാർ എന്നീ നദികളിൽ നിന്ന് വർഷങ്ങൾക്ക് ശേഷം…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം ദിനം സംഘടിപ്പിച്ച ഡിങ്കി റെയ്‌സിൽ അണിനിരന്നത് 23 വള്ളങ്ങൾ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. 2 പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി നാടൻ വള്ളങ്ങളുമായെത്തിയത്. ആവേശത്തോടെ തുഴയെറിഞ്ഞു…

ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ്…

കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും കമ്പളക്കാട് ഗവ. യു.പി സ്‌കൂള്‍ കെട്ടിടവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍…