തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിനു കീഴിലുള്ള കണ്ടല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ അധികമായി അനുവദിച്ച ആറു സീറ്റുകളുടെ അഡ്മിഷൻ കോളേജിൽ ഡിസംബർ 29ന് നടത്തും. രാവിലെ 11 മണിവരെ 100 രൂപ…
വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ 2023 ജനുവരി 20 വരെ സ്വീകരിക്കും. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ…
നന്ദിയോട് വലിയ വേങ്കോട്ടുകോണം അരുൺ നിവാസിൽ അരുൺ എന്ന ആദിവാസി യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കി നടുറോഡിൽ തള്ളിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഈ…
ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തി നായി സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി എന്‍.എസ്. എസ്. യൂണിറ്റുകളുടെ 14 ലക്ഷം 'കില്ലാടി'കള്‍ രംഗത്തിറങ്ങും. ലഹരിക്ക് എതിരെ പോരാടുന്ന, കോട്ട കാക്കുന്ന യോദ്ധാവാണ് കില്ലാടി. ചുവപ്പും കറുപ്പും നിറമണിഞ്ഞാണ് എത്തുക.ലഹരി…
ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ അവൻഡ് ഗ്രേഡ് 2 എന്നപേരിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി…
പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ഏകകണ്ഠ…
സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സസ്‌നേഹം…
സംഘാടക സമിതി യോഗം ചേര്‍ന്നു സംസ്ഥാന കായിക യുവജന കാര്യാലയം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'ഫിഫ വോള്‍ഡ് കപ്പ് 2022' നോടനുബന്ധിച്ച് 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കെടുത്ത് ഗിന്നസ് റെക്കോഡ്…
ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു. ചിറനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ് പൊതു ആരോഗ്യ വിഭാഗത്തിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം…
അഭ്യസ്ഥവിദ്യരായ യുവാക്കൾക്കും സംരംഭകർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ' വൈബ്സ് ' ( VIBES ) എന്ന ഫെസിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണ…