എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച മഴക്കാല ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ്…

പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പനമരത്തെ കൊറ്റില്ലത്ത് ലോകപരിസ്ഥിതി ദിനാചരണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചർ ഫലവൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ്…

മലപ്പുറം ജില്ലയെ പരിസ്ഥിതി സൗഹാർദമാക്കാൻ 'കാർബൺ ന്യൂട്രൽ മലപ്പുറം' എന്ന ആശയം അഞ്ച് വർഷം കൊണ്ട് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി…

ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി ഉദ്ഘാടനം ചെയ്തു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 'കുളിർമ' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വാഴയൂർ ഗ്രാമപഞ്ചായത്തിലെ സാഫി കോളജ് അങ്കണത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി മാവിൻതൈ…

കുമളിയില്‍ വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമി തരമാറ്റം നടത്തുന്നതിനോടനുബന്ധിച്ചുള്ള അദാലത്ത് സംഘടിപ്പിച്ചു. 2018-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമ പ്രകാരം വില്ലേജ് രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തുകയും എന്നാല്‍ 2008-ന് മുമ്പ് പരിവര്‍ത്തനപ്പെട്ടുപോകുകയും ചെയ്ത പരാതികളാണ്…

കേരള വനം വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കട്ടപ്പന സിഎസ്ഐ ഗാർഡനിൽ വാഴൂർ സോമൻ എംഎൽഎ നിർവ്വഹിച്ചു. മനുഷ്യൻ ഭൂമിയുടെ സംരക്ഷകൻ…

ഗോത്ര നാടിന്റെ പൈതൃകങ്ങളും സംസ്‌കാരവും സംരക്ഷിക്കുമെന്നും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുമെന്നും പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ്‌റിയാസ് പറഞ്ഞു. വൈത്തിരിയില്‍ എന്‍ ഊര് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം…

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വൈത്തിരിയില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം…

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 13നു രാവിലെ 11നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളജ് വിദ്യാഭ്യാസ…

ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.…