ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ആറു വരെ (www.polyadmission.org/ths) എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും…
2022 ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്ത എല്ലാ വിധവാ പെൻഷൻ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും 2022 ലെ പെൻഷൻ ലഭിക്കുന്നതിന് വിവാഹിത/ പുനർ വിവാഹിത അല്ലെന്ന സർട്ടിഫിക്കറ്റുകൾ…
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ, ഏപ്രിൽ 23ന് പീരുമേടും 5, 19, 26 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ 7 വരെ ജവഹർ സഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങളുടെ പ്രദർശനം നടത്തും. വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം മുഖവിലയിൽ…
കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച്ച പ്രദർശനത്തിനെത്തുന്നത് പുരസ്‌ക്കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌ക്കാരങ്ങൾ…
കുടുംബശ്രീ ദേശീയ സരസ് മേളയുടെ മൂന്നാം ദിവസത്തില്‍ കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് വികസനത്തിന്റെ കേരള മോഡല്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു.മറ്റ്…
രണ്ടാം തവണയും ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആലക്കോട് ഗ്രാമപഞ്ചായത്ത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സ്വാന്തന പരിചരണ രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തമാര്‍ന്ന സവിശേഷ പദ്ധതികള്‍ നടപ്പിലാക്കാന്‍…
ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ ആയുഷ് വെല്‌നെസ്സ് സെന്റര്‍ പദ്ധതിയില്‍ ഒഴിവുള്ള (1) യോഗ ഡെമോന്‍സ്ട്രെറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ…
ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം സജ്ജമായി. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (2022 ഏപ്രില്‍ 2) രാവിലെ എട്ടിന് എസ്.എന്‍ കോളേജിനു സമീപത്തെ പച്ചക്കറി…
ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ ഓരോ ദിവസവും ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയുമായി ഓണ്‍ലൈന്‍ (വാട്‌സാപ്പ് വീഡിയോ കോള്‍) വഴി…