തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, സംഘടിപ്പിക്കുന്ന ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി.  വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (സി.ബി.ഐ.സി. ആൻഡ് സി.ബി.എൻ) തസ്തികകളിലേക്കു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും.…

ജീവിത സാഹചര്യം മെച്ചപ്പെടുത്താനെത്തുന്ന അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്നും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും നഗരസഭാ ചെയര്‍മാര്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍.  അതിഥി തൊഴിലാളികള്‍ക്കായുള്ള ഫെസിലിറേഷന്‍ സെന്ററിന്റെ കോള്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക…

അങ്ങേവിള, കൊല്ലോണം ഗുരുനഗർ കുടിവെള്ള പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു   ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ 33.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നഗരൂർ…

ആലപ്പുഴ: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 9 പേര്‍ രോഗമുക്തരായി. നിലവില്‍ 123 പേര്‍ ചികിത്സയില്‍ കഴിയുന്നു.

മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയാകാന്‍ എഴുപുന്ന പഞ്ചായത്ത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പുതു മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഏകോപിപ്പിക്കുന്ന…

ജീവിത ശൈലീ രോഗങ്ങള്‍ പതിവ് സംഭവമായി മാറുന്ന ഇക്കാലത്ത് വിദ്യാഭ്യാസ മേഖലയിലെന്ന പോലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ശാരീരിക മാനസിക ഉന്നതിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണ നല്‍കുമെന്ന് ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ല്ലാസ്…

സെന്റ്.തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കും വിദ്യാര്‍ത്ഥികളില്‍ പരീക്ഷ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ 'പരീക്ഷ പേ ചര്‍ച്ച' പരിപാടിയുടെ ഭാഗമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ എത്തും. പരിപാടിയുടെ ഭാഗമായി…

ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 1 അയ്യപ്പൻകോവിൽ 2 ഇടവെട്ടി 1 ഏലപ്പാറ 3…

ഇടുക്കി ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 5, 6 തീയതികളില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും.…