കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന മികവ് പദ്ധതിക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയ കമ്പോസ്റ്റ്, സോക്ക് പിറ്റ്, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാലിത്തൊഴുത്ത്, കോഴിക്കൂട്, അസോള…
തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജും ചേര്‍ന്ന് മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ ഡിസംബര്‍ 17 ശനിയാഴ്ചയാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കില്‍ ലഭ്യമാകുന്ന ഗൂഗിള്‍…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ഡിസംബർ 16 വെളളിയാഴ്ച രാവിലെ 11 മണി മുതൽ 1 മണിവരെ അമ്പൂരി ഗ്രാമപ ഞ്ചായത്ത് ഹാളിലും ഉച്ചയ്ക്ക് ശേഷം…
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 7ന്് നിശ്ചയിച്ചിരുന്ന വാക്ക് - ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് നടക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളായ ഫോഗിംഗ്,…
ജനസേവനം കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ യോഗം ഇന്ന് ( ഡിസംബര്‍ 15) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ ജനപ്രതിനിധികള്‍,…
തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 21 വരെ കോഴിക്കോട് എസ്.ബി.ഐ. റീജിയണൽ ബിസിനസ് ബ്രാഞ്ചിലാണ് മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍…
സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുളള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. യോഗ്യത: കൃഷി /എഞ്ചീനീയറിങില്‍ ബിരുദം. ബിരുദാനന്തര ബിരുദവും, ഡോക്ടറല്‍ ബിരുദവും, മികച്ച ആശയ പ്രകാശനം…
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ പുതിയ ഡയറക്ടറായി ഡോ. ആര്‍ ദിനേശ് ചുമതലയേറ്റു. സോയില്‍ സയന്‍സിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്നു. 30 വര്‍ഷത്തിലേറെ ഗവേഷണ പരിചയമുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത, മണ്ണിന്റെ ജൈവരസതന്ത്രം,ഉഷ്ണമേഖലാ വനങ്ങള്‍ക്ക് കീഴിലുള്ള…
The German director Veit Helmer explained that each film restoration takes a lot of time and effort. The restoration of each film is completed through…