ഉത്പാദന - സേവന മേഖലകളിൽ സംസ്ഥാനത്ത് മുന്നിൽ തൃശൂർ സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 10,028 പുതിയ സംരംഭങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 13,533…
സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കൊട്ടും വരയും " പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി…
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അനുമതി നിര്‍ബന്ധമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ക്ലിനിക്കൽ സൂപ്പർവൈസർ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ), കൗൺസിലിംഗ് സൈക്കോളോജിസ്റ്റ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കും, കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട്…
വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. ഡിസംബർ 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ ആണ്…
1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി സ്‌പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77 ന്റെ ആദ്യ പ്രദർശനം ശനിയാഴ്ച . മണി ഹെയ്സ്റ്റ്…
അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ശനിയാഴ്ച ആദരമൊരുക്കും .മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തി വിനോദ് കരിക്കോട് സംവിധാനം ചെയ്ത കാഫിർ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുക .കലാഭവനിൽ ഉച്ചക്ക് 12…
പരിമിതികള്‍ മറികടന്ന് കൃഷി ജോലികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി പാടത്തും പറമ്പിലും ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്നു തളിയുമടക്കമുള്ള കൃഷി ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. ജില്ലയിലെ…
Ajanta 9:30 AM - Autobiography , 11:45 AM – Girl Picture , 2:30 PM – Tropic , 6:00 PM - One Fine Morning , 8:15…
അജന്ത 9:30 - ഓട്ടോബയോഗ്രഫി , 11:45 - ഗേൾ പിക്ച്ചർ , 2.30 - ട്രോപിക് , 6.00 - വൺ ഫൈൻ മോർണിംഗ് , 8.15 - ഐ ഹാവ് ഇലക്ട്രിക്ക്…