സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…

* 25000 ത്തിലധികം സംരംഭങ്ങൾ വനിതകളുടേത് * ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവരുടെ 10 സംരംഭങ്ങൾ എട്ട് മാസക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന…

*ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ജൂറി ചെയർമാൻ 27-ാമത് ഐ.എഫ്.എഫ്.കെയിൽ അതിഥികളായി പങ്കെടുക്കുന്ന 200 ഓളം ചലച്ചിത്രപ്രവർത്തകരിൽ 40 പേർ വിദേശത്ത് നിന്ന് കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയയിൽനിന്നുള്ള ആറ് സിനിമകൾ പ്രദർശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ആദ്യകാല ചലച്ചിത്രാചാര്യൻ എഫ്.ഡബ്ല്യൂ…

ചലച്ചിത്ര മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്സിബിഷനുകൾ നടക്കും. പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ 'അനർഘനിമിഷം', സത്യന്റെ 110-ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദർശനമായ 'സത്യൻ സ്മൃതി' എന്നിവയാണ് നടക്കുക. മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവെർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകർക്ക്…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ നിന്ന് 2013-2018 കാലയളവിൽ ബി.ടെക് / എം.ടെക് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവർ 2023 ജനുവരി 15നകം കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച്…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും;  ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം 27-ാമത് ഐ.എഫ്.എഫ്.കെ വെള്ളിയാഴ്ച  വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ…

കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിൽ ദേശീയ തലത്തിൽ വയനാടിനെ ഒന്നാമതെത്തിച്ച വിവിധ വകുപ്പുകളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ജില്ലാ ഭരണകൂടം അനുമോദിച്ചു. ദേശീയ തലത്തിലുള്ള…

റവന്യൂ സർവെ ഭവന നിർമാണ വകുപ്പുകളിലെ ജീവനക്കാരുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റവന്യൂ കലോത്സവം 2022 ലെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക 'പൊലിമ'യുടെ പ്രകാശനം റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലും ഡെപ്യൂട്ടേഷൻ നിയമനം നടത്തും.…