തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ്…
പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് വിവിധ വകുപ്പുകൾ നൽകുന്ന സഹായങ്ങൾ ഫലപ്രദമായും കാലതാമസം കൂടാതെയും വിതരണം ചെയ്യണമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ ദേവസ്വം പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എളനാട് തിരുമണി…
കുന്നംകുളം നഗരസഭ തനതു ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ് പി സി കേഡറ്റുകള്‍ക്ക് സെറിമോണിയല്‍ വസ്ത്രങ്ങള്‍ നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ സെറിമോണിയല്‍ വസ്ത്രങ്ങള്‍…
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സസ്നേഹം തൃശൂർ'ൻ്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന 'ഉത്പന്നങ്ങളുടെ വിപണന - പ്രദർശനമേള ' 'കൂടെ' ജനുവരി 27, 28 തീയതികളിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും.…
വിതരണം ചെയ്യുന്നത് 1.5 കോടി രൂപയുടെ ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ…
എരവിമംഗലത്ത് സുകുമാര്‍ അഴീക്കോട് സ്മാരകം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രഥമ അന്താരാഷ്ട്ര സാഹിത്യോത്സവം തൃശൂരില്‍ സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴ് ദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി…
ജനുവരി 27മുതൽ 31വരെ തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയുടെ പന്തൽ കാൽനാട്ടുകർമ്മം നടന്നു. സംഘാടക സമിതി ചെയർമാൻ പി ബാലചന്ദ്രൻ എംഎൽഎ, പന്തൽ - സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട്…
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലികളിലെ ചർമമുഴ രോഗം തടയുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കോലഴി പഞ്ചായത്തിലെ തിരൂർ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ജില്ലാതല ഉദ്ഘാടനം…
ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കിസാന്‍ മേള നടത്തി. വേങ്ങര സിനിമാ ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച കിസാന്‍മേള വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക…
ഭിന്നശേഷിയുള്ള യുവജനങ്ങളുടെ സംഗീതവാസന പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പാടുന്നവരെയും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെയും ഉൾപ്പെടുത്തിയായിരിക്കും ട്രൂപ്പ് ഉണ്ടാക്കുക. 15 നും…
