കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സല്യൂട്ട് സ്വീകരിക്കും. ജനുവരി 26 ന് രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ തുടങ്ങുക. റിപ്പബ്ലിക്ദിന…

കേന്ദ്രസർക്കാറിന്റെ തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ,എന്നീ പദ്ധതികളും കുടുംബശ്രീ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ലെവൽ മോണിറ്ററിംഗ് ടീം ലീഡർ…

ആലപ്പുഴ: മണ്ണെണ്ണയുടെ വിലവര്‍ദ്ധനവ്, ലഭ്യതക്കുറവ്, മണ്ണെണ്ണ ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമായാണ് മണ്ണെണ്ണേതര എഞ്ചിനുകളിലേക്ക് മത്സ്യബന്ധനമേഖല മാറാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മത്സ്യബന്ധത്തിനുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഇന്ധനം…

* ഗുണഭോക്താക്കള്‍ക്ക് മരുന്ന് വിതരണം നിര്‍വഹിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തു സങ്കീര്‍ണമായ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി ഭാരിച്ച ചിലവ് ഏറ്റെടുക്കേണ്ടി വരുന്ന കുടുംബത്തിന് ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്ന് വിതരണ പദ്ധതി സഹായകരവും മാതൃകാപരവുമാണെന്ന് ആരോഗ്യ…

ഹൈബി ഈഡൻ എം പിയും ആസ്റ്ററും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി   കൊച്ചി: ഹൈബി ഈഡൻ എം പി ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക്‌ കിഡ് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച്…

നവയുഗ സാക്ഷരത - ഏകദിന പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തു തുല്യതാ പഠനം നടത്തുന്നവർ നാടിന് അഭിമാനമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. നവയുഗ സാക്ഷരത എന്ന വിഷയത്തിൽ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാന…

കക്കോടി പഞ്ചായത്തിലെ കനാൽ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിൽ കേരളം എന്നും മുന്നോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പൂളക്കടവ് മുതൽ ചീക്കിലോട് അങ്ങാടി വരെയുള്ള കനാൽ…

അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം അനുഷ്ടിച്ച വളണ്ടിയർമാരെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ 210 ഗുണഭോക്താക്കൾക്ക് സേവനം നൽകിയ 36 വോളണ്ടിയര്‍മാരെയാണ് പഞ്ചായത്ത് അനുമോദിച്ചത്.പെൻഷൻ ഇല്ലാത്തവർക്ക് പെൻഷൻ , മസ്റ്ററിംഗ് സഹായം, ലൈഫ് സർട്ടിഫിക്കറ്റ് ,…

ലിംഗസമത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി “ലിംഗ പദവിയും നേതൃത്വവും" എന്ന വിഷയത്തിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ വനിതാ ശിശു വികസന…

ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിച്ച പുളിയനാട്ട് കുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…