നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ/കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷൻ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ കോമൺ സർവ്വീസ് സെന്ററിന്റെ സഹായത്തോടെ കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ തൈയ്ക്കാടുള്ള ജില്ലാ ഓഫീസിൽ…
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം മുഖ്യമന്ത്രിയിൽ നിന്ന് റീന മോഹൻ ഏറ്റുവാങ്ങി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരശ്ശീലയുയർന്നു. ഓഗസ്റ്റ് 31…
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യ രംഗത്തും, ഉന്നത വിദ്യാഭ്യാസ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സാംസ്‌കാരിക…
വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച്…
കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി…
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഊർജ്ജരസംരക്ഷണ അവാർഡിനെക്കുറിച്ച് സ്ഥാപനങ്ങൾ / വ്യവസായങ്ങൾ എന്നിവർക്ക് അറിവ് പകരുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്റർ ദ്വിദ്വിന സെൻസിറ്റൈസേഷൻ പരിപാടി ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഊർജ്ജസംരക്ഷണ അവാർഡ് കരസ്ഥമാക്കിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ,…
ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്‌കാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക…
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി…
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കി വരുന്നതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, മറ്റു മദ്യവിൽപ്പന ലെസൻസികൾ എന്നിവയ്ക്ക് മദ്യം ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നതിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം…
സംസ്ഥാനത്ത് നായകളിൽ നിന്നും കടിയേറ്റ് ഈ വർഷം ഉണ്ടായിട്ടുള്ള മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റുന്നതിന് ഓരോ മരണം…
