ചലച്ചിത്ര മേഖല കൂടുതൽ സ്ത്രീസൗഹൃദമാകണമെന്ന് പ്രമുഖ ഡോക്കുമെന്ററി സംവിധായിക റീനാ മോഹൻ. തിരശീലയിൽ സജീവമാണെങ്കിലും സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീ പ്രാധിനിത്യം കുറവാണ്.ഈ രംഗത്ത് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തക്ക ശേഷിയുള്ളവരാണ് സ്ത്രീകളെന്നും അവർ പറഞ്ഞു.ചലച്ചിത്ര…

ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഇള്‍പ്പെടുത്തി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന 'വയോജനങ്ങള്‍ക്ക് യോഗ പരിശീലനം' പദ്ധതിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബി.എന്‍.വൈ.എസ്/ ബി.എ.എം.സ് ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 2…

ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി.എസ്.സി, ഡിഗ്രി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള…

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കിറ്റ്‌സിന്റെ എം.ബി.എ/ബി.ബി.എ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് ലഭിച്ചു. എയർലൈൻസ്, ടൂർ ഓപ്പറേറ്റർ, ഹോട്ടൽ, ഈവന്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് തൊഴിൽ ലഭിച്ചത്. ഇൻഡിഗോ, അദാനി ഇന്റർനാഷണൽ എയർപോർട്ട്, ലീലാ റാവീസ്,…

2022-23 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ തോട്ടടയിലെ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള പരിമിതമായ  സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ പ്ലസ് ടു വിഭാഗം…

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/…

2022-2023 അദ്ധ്യായന വർഷത്തെ എം.ടെക് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in വെബ്‌സൈറ്റുകൾ വഴി  ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800…

ഫിഷറീസ്  വകുപ്പിന് കീഴിൽ  സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ -സാഫിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നവീന ഡിസൈനിലുള്ള വസ്ത്ര ഉൽപ്പന്നങ്ങൾ ഓണവിപണികളിൽ ലഭ്യമാകും. വസ്ത്ര ഉൽപ്പന്നങ്ങൾ  സാഫിന്റെ വസ്ത്രശാല കളിലും ഓൺലൈനായും ലഭ്യമാക്കും.…