കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ എന്നിവ മുഖേന വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലയില്‍ 77 ഓണച്ചന്തകള്‍ ആരംഭിക്കും. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് ഓണച്ചന്തകള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ വിപണിക്കായി പച്ചക്കറികള്‍…

കായംകുളം-പത്തനാപുരം റോഡില്‍ അടൂര്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ എല്ലോറപ്പടിയിലും ഗോപു നന്ദിലേത്തിനു സമീപത്തുമുളള കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹനഗതാഗതം നിയന്ത്രണ വിധേയമല്ല. ആയതിനാല്‍, പത്തനാപുരത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് വരുന്ന…

ചന്ദനപ്പള്ളി - കോന്നി റോഡിലെ വള്ളിക്കോട് അപകടം നടന്ന സ്ഥലത്തെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. വിനുവിന് അഡ്വ. കെ.യു ജനീഷ് കുമാര്‍…

മീനങ്ങാടി ഗവ. പോളി ടെക്നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ലക്ചര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബി ടെക്/ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍…

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും) വനിത ശിശു വികസന വകുപ്പിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ല്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി…

കല്‍പ്പറ്റ ബ്ലോക്ക് ആരോഗ്യ മേളയില്‍ പൊതുജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. സിദ്ധ വിഭാഗത്തിന്റെ നാഡീ പരിശോധനയും ആയുര്‍വേദ സ്റ്റാളില്‍ നടന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ…

കാര്‍ഷിക മേഖലയിലെ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തല കര്‍ഷക സഭ സംഘടിപ്പിച്ചു. നെടുങ്കണ്ടം ബ്ലോക്കിന് കീഴില്‍ സംഘടിപ്പിച്ച കര്‍ഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.…

കല്‍പ്പറ്റ ബ്ലോക്ക് ആരോഗ്യ മേളയില്‍ പൊതുജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. സിദ്ധ വിഭാഗത്തിന്റെ നാഡീ പരിശോധനയും ആയുര്‍വേദ സ്റ്റാളില്‍ നടന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ…

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനായി മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ കമ്മറ്റി യോഗം…

ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കല്‍പ്പറ്റ ബ്ലോക്ക്തല ആരോഗ്യമേള ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ വിഷയാവതരണം നടത്തി.…