സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീം സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. വിവരാവകാശ കമ്മിഷണർമാരായ…
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഓഗസ്റ്റ് 9ന് നടത്താനിരുന്ന കെ.ജി.ടി വേർഡ് പ്രോസസ്സിംഗ് ഇംഗ്ലീഷ് ലോവർ പരീക്ഷ സെപ്തംബർ 5ന് നടത്തുന്നു. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396,…
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. വർക്കല താലൂക്കിൽ ഓഗസ്റ്റ് 10നും നെടുമങ്ങാട് താലൂക്കിൽ ഓഗസ്റ്റ് 11നുമാണ് അദാലത്ത്.…
ഗവ.കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2022-23 അധ്യായന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ഓഗസ്റ്റ് 19 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci.
2022-23 അധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി…
കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ സഹായങ്ങൾ നൽകുവാൻ നടപടികൾ സ്വീകരിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കാലവർഷം ശക്തി…
ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യുപി-ഹൈസ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരം നാളെ (ഓഗസ്റ്റ് 07) രാവിലെ 11ന് തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ നടക്കും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള…
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഒഴിവ്. താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന…
പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഈ മാസം 23 മുതലാണ് ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നത്. പെരുനാട്…
പമ്പയിലെ ഉയര്‍ന്ന ജലനിരപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങളോടെ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യകള്‍ക്ക് ആറന്മുളയില്‍ തുടക്കമായി. മാരാമണ്‍, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടായി വള്ളസദ്യകള്‍ നടന്നത്. രാവിലെ…