കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ…
വനം വന്യജീവി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ല. മന്ത്രിയുടെ പേരിൽവരുന്ന വ്യാജ സന്ദേശങ്ങൾ ആരും പരിഗണിക്കരുത്. അത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ…
പരീക്ഷകമ്മിഷണറുടെ ഓഫീസിൽ നിന്നും പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. വിശദവിവരങ്ങൾക്ക്: പരീക്ഷാകമ്മിഷണറുടെ കാര്യാലയം, എഫ്…
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ ദുരന്ത സാധ്യതാ ലഘൂകരണം സംബന്ധിച്ച് അന്താരാഷ്ട്ര കൊളോക്കിയം സംഘടിപ്പിച്ചു. ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രഡിഷണൽ റിസേർട്ട് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററും(ടി.പി.എൽ.സി.) ഐ.ഐ.ടി. ബോംബെ അശാങ്ക് ദേശായി…
ഒരാഴ്ച നീളുന്ന കനകക്കുന്നിലെ 'എന്റെ കേരളം' മെഗാ മേളയ്ക്ക് കൊടിയേറി ജില്ലാതല ഉദ്ഘാടനം മന്ത്രി ജി.ആര്‍.അനിലിന്റെ അധ്യക്ഷതയില്‍ മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു ലോകം മുഴുവന്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുമ്പോഴും ജാതിമതഭേദമില്ലാതെ സൗഹാര്‍ദത്തോടെ കഴിയുന്ന കേരള…
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മെയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ പരിപാടി നടത്തും.…
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം ഐ.സി…
ഏനാമാവിൽ സ്ഥിരമായ ബണ്ട് നിർമ്മാണത്തിനായി 7 കോടി രൂപ അനുവദിച്ച് കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ഏനാമാവ് ബണ്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഏനാമാവിലെ…
വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ - വന്യജീവി സംഘർഷം എന്നിവ കുറയ്ക്കുന്നതിനായി വന്യമിത്ര സംയോജിത പദ്ധതി പ്രകാരം പരിഹാരമാർഗം കണ്ടെത്തുന്നതിന് ചാലക്കുടിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വന്യജീവി ആക്രമണത്തെ…
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കുന്നു. നാളെ (മേയ് 16) രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി…