കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 540 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.…

പത്തിരിപ്പാല മൗണ്ട് സീന സ്‌പെഷല്‍ സ്‌കൂളില്‍ നടന്ന പാലക്കാട് റവന്യു ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് കോടി രൂപ ചെലവില്‍ ഒറ്റപ്പാലം ഡെഫ് സ്‌കൂള്‍ ഇന്‍ഡോര്‍…

ജില്ലാ പദ്ധതി ഉപസമിതി കണ്‍വീനര്‍മാര്‍ വിവിധ വിഷയങ്ങളുടെ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ അധ്യക്ഷയായി. വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍ പരിപാടിയുടെ ഭാഗമായി…

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക (എസ് ഐ ആര്‍) പുതുക്കലിന്റെ ഭാഗമായി ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും, രാഷ്ട്രീയ പ്രതിനിധികള്‍ക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എം.എസ്.മാധവികുട്ടി, സെപ്യൂട്ടി കളക്ടര്‍…

കേരള സർക്കാരിന്റെ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച ജില്ലയിലെ മികച്ച 3 പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചു.…

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന്…

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്റെ (ഐ.സി.എഫ്.ആര്‍.ഇ) നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് (ഐ.എഫ്.ജി.ടി.ബി), കേരള വനം വന്യജീവി വകുപ്പ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച 'ട്രീ…

വിറ്റുവരവ് 18 ലക്ഷത്തിലധികം അടുത്ത വര്‍ഷവും വിപുലമായി തുടരും ജില്ലയില്‍ ഇത്തവണ കുടുംബശ്രീയുെ ഓണസദ്യക്ക് വലിയ സ്വീകാര്യത. ആഗസ്റ്റ് അവസാനവാരം മുതല്‍ തിരുവോണദിനം വരെ 10,000ത്തില്‍ അധികം ഓര്‍ഡറുകളിലായി വിവിധ കുടുംബശ്രി യൂണിറ്റുകള്‍ക്കുണ്ടായ വിറ്റുവരവ്…

സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'സമം 2025' വനിതാ കലോത്സവം നടത്തി. ആലത്തൂര്‍ ആലിയ മഹലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…

തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും   സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി…