കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സ്കിൽ ട്രെയിനിങ്ങ് ആരംഭിച്ചു. കുടുംബശ്രീ സിഡിഎസും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പരിശീലനം. കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തയ്യൽ ( ടൈലറിംങ് ) മേഖലയിലാണ് 32 ദിവസങ്ങളിലായ്…
കുന്നംകുളം നഗരസഭയില്‍ അടിയന്തിര യോഗം കുന്നംകുളം നഗരത്തിലെ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ന് മുതല്‍ (ഡിസം. 9) താത്കാലിക പരിഹാരമാകുന്നു.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നഗരത്തിലെ ബസ് ഗതാഗതം ക്രമീകരിക്കാമെന്ന് ബസുടമകളും പ്രതിനിധികളും…
സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കൊട്ടും വരയും " പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി…
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അനുമതി നിര്‍ബന്ധമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍…
കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിൽ ദേശീയ തലത്തിൽ വയനാടിനെ ഒന്നാമതെത്തിച്ച വിവിധ വകുപ്പുകളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ജില്ലാ ഭരണകൂടം അനുമോദിച്ചു. ദേശീയ തലത്തിലുള്ള…
കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നു മുൻപായി കുടിശിക അടച്ച് തീർക്കാത്തപക്ഷം ക്ഷേമനിധി പദ്ധതി 909 (27.03.2013) 11-ാം വകുപ്പ് 1, 2 ഉപവകുപ്പുകൾ പ്രകാരം അംഗത്വം റദ്ദാകുമെന്ന്…
ആലപ്പുഴ: കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര്‍ കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്ന പീക്കണ്ടല്‍, വള്ളിക്കണ്ടല്‍, കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കണ്ണാമ്പൊട്ടി തുടങ്ങി ഒന്‍പതോളം ഇനങ്ങളിലുള്ള…
ആലപ്പുഴ: ജില്ലാതല കേരളോത്സവത്തിന് നാളെ (ഡിസംബര്‍ 8ന് ) തിരി തെളിയും. ഡിസംബര്‍ 11 വരെ ആര്യാട് ബ്ലോക്ക് പരിധിയിലെ 12 വേദികളിലായാണ് കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ കേരളോത്സവങ്ങള്‍…
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ തെക്ക്, തകഴി, കരുവാറ്റ, ചമ്പക്കുളം, എടത്വ, ചെറുതന, കുമാരപുരം, അമ്പലപ്പുഴ വടക്ക്, നെടുമുടി, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍,…
ആലപ്പുഴ: സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സായുധസേന പതാകനിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
