കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ(ഞായര്‍) രാവിലെ 10 ന് അരപ്പറ്റയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്യും. വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ഫുഡ്‌ബോള്‍, ക്രിക്കറ്റ്, വടംവലി, ആര്‍ച്ചറി, കബഡി,…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി പതാക ഉയര്‍ത്തിയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്് . തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍…

ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിർമാണം ആരംഭിച്ച എയർസ്ട്രിപ്പിലെ 650 മീറ്റർ റൺവേയിൽ വിമാനമിറങ്ങി. വൺ കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റൻ എ.ജി. ശ്രീനിവാസനാണു ഡിസംബർ ഒന്നിനു…

ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2022 ലെ മാധ്യമ അവാർഡുകൾ പ്രഖ്യപിച്ചു. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6ന് വൈകിട്ട് അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ രാധാകൃഷ്ണൻ…

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പ്പര്യം മുൻനിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും. 2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം…

ജപ്പാനിൽ പ്രായമായവരെ ദയാവധം ചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതി പ്രമേയമാക്കിയ പ്ലാന്‍ 75 , ആസാമീസ് ചിത്രം അനൂര്‍ എന്നിവ ഉൾപ്പടെ രാജ്യാന്തര മേളയിൽ വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പ്രമേയമാക്കിയ പത്തിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 78 കഴിഞ്ഞ…

വടകര നഗരസഭ ഹരിയാലിയുടെയും കണ്ടിജൻസി ജീവനക്കാരുടെയും നേതൃത്വത്തിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടന്ന വേദികളും പരിസര പ്രദേശങ്ങളും ഒരു തുണ്ട് കടലാസു പോലുമില്ലാതെ ശുചീകരിച്ചു. വേദികളായ സെന്റ് ആന്റണിസ്, ടെക്നിക്കൽ സ്കൂൾ, എസ്ജിഎംഎസ്ബി സ്കൂൾ,…