ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വേയ്ക്ക് (ടി എ എസ്) ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മുണ്ടൂര്‍ ഗവ. എല്‍.പി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്…

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി നടന്നു. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ജനങ്ങളില്‍…

കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടില്‍ നിന്നും…

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൃത്താല മണ്ഡലത്തില്‍ 986 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരിയന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) പാലക്കാട് ജില്ലാ കാര്യാലയം ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (NBCFDC) സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി, കോങ്ങാട് മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ തുടക്കമായി. മങ്കര, പറളി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ…

പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും (SSK) സംയുക്തമായി നടപ്പാക്കുന്ന 'സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി'ക്ക് ജില്ലയില്‍ തുടക്കമായി. മുണ്ടൂര്‍ ഐ.ആര്‍.ടി.സി ഹാളില്‍ നടന്ന…

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 38 പരാതികള്‍ തീര്‍പ്പാക്കി. അദാലത്തില്‍ ആകെ 46 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ട് പരാതികളില്‍ വിവിധ…

ചിറ്റൂര്‍ നിയോജക മണ്ഡലം നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി പട്ടഞ്ചേരി, വടകരപതി, ഗ്രാമപഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചില്‍ നടന്നത്.…

കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട്…