ഡിജിറ്റൽ റീസർവ്വെ പ്രവർത്തനത്തിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനത്ത് ഒക്‌ടോബർ 12 മുതൽ സർവ്വെ സഭകൾ ചേരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവ്വെ നടക്കുന്ന 200 വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപന വാർഡുകളിലാണ് സർവ്വെ സഭകൾ…
കൊരട്ടി പഞ്ചായത്തിൻ്റെ വഴിയോര വിശ്രമ കേന്ദ്രം സനീഷ് കുമാർ ജോസഫ് എംഎൽഎ നാടിന് സമർപ്പിച്ചു.ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതിയാണിതെന്ന് എം എൽ എ പറഞ്ഞു. വികസനം ഒരു തുടർ പ്രക്രിയ…
യുവജനങ്ങളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കി മാറ്റാൻ കഴിയണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേർന്ന…
കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്‌കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്‌ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്.…
കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടാനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദിയോടും അനുബന്ധിച്ച് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം…
കുടുംബശ്രീ ട്രേഡ് ഫെയർ ......................................... കോട്ടയം: പ്രകൃതി സൗന്ദര്യം നുകരുന്നതിനൊപ്പം പ്രകൃതിദത്ത വിഭവങ്ങൾ വാങ്ങുന്നതിനും കാണുന്നതിനും ഇല്ലിക്കൽകല്ലിൽ അവസരം. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത ഗോത്രവിഭാഗങ്ങൾ നിർമ്മിക്കുന്ന കുട്ടയും മുറവും പായകളും, ഔഷധഗുണമുള്ള വെള്ള, മഞ്ഞ…
'മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്‍മാരുടെ അതിജീവനം' എന്ന സന്ദേശമുയര്‍ത്തി ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. ചേര്‍ത്തുപിടിക്കലിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം വര്‍ണ്ണ ബലൂണുകള്‍ വാനില്‍…
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്റ് ടെക്‌നോളജിയില്‍ ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ 2022-2024 ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.…
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 7 ന് ഉച്ചയ്ക്ക് 2…
കൃഷിക്കെന്നും ഒരുപടി മുമ്പില്‍ നില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പന്തളം തെക്കേക്കര. കൃഷിയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മാതൃകയാണ് ഈ പഞ്ചായത്ത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി വേണ്ട. ഇപ്പോഴിതാ നവരാത്രിപൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് സ്വന്തമായി…
