മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റിസ് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 17600 രൂപ പ്രതിമാസം ലഭിക്കും. അഭിമുഖം ഒക്ടോബര്‍ 14 ന് രാവിലെ…

നിയമസഭക്കുള്ളിൽ നടക്കുന്ന ഗൗരവമേറിയ ചർച്ചകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകി തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.മാധ്യമപ്രവർത്തകർക്കായി കെ-ലാംപ്‌സ് സംഘടിപ്പിച്ച നിയമസഭാ റിപ്പോർട്ടിംഗിനെക്കുറിച്ച ശിൽപ്പശാല നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത്…

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർഥികളെ മാസം 17,600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 14ന് രാവിലെ 10ന് കോളജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് (43) കരൾ പകുത്ത് നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്…

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാ​ഗമായി വടകര നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടിവന്ന മുഴുവൻ…

അപേക്ഷ ക്ഷണിച്ചു ഉദയം ഹോമുകളിൽ കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പുരുഷന്മാർ) ,ഡ്രൈവർ (പുരുഷന്മാർക്ക് മുൻഗണന ) ഒഴിവുകളിലേക്ക്  നിയമനം നടത്തുന്നു. അപേക്ഷകർ  ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ-…

ജില്ലയിൽ എലിപ്പനിയും അതിനോടനുബന്ധിച്ചുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ (ആര്യോഗ്യം) അറിയിച്ചു. എലികളുടെ മലമൂത്ര വിസർജനത്തിലൂടെ പുറത്തുവരുന്ന ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ എലിയുടെ വിസർജനത്താൽ…

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'ലഹരിക്കെതിരെ നവകേരള മുന്നേറ്റം' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി വ്യാഴാഴ്ച…

'ഗുഡ് മോർണിംഗ്' ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് കൊയിലാണ്ടി ന​ഗരസഭയിൽ തു‌ടക്കമായി. നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെയുള്ള അയ്യായിരം വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ദിശ'യുടെ…

നാടിന്റെ അസ്തിത്വം കാത്ത് സൂക്ഷിക്കാനുള്ള ധീരമായ പോരാട്ടത്തിനാണ് ലഹരിവിരുദ്ധ ക്യാമ്പയിനിലൂടെ സംസ്ഥാനം തുടക്കം കുറിക്കുന്നതെന്ന് തുറമുഖം - മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി…