സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ ജില്ലാതല പരിപാടി ഒക്‌ടോബര്‍ 13 ന് ഷൊര്‍ണൂര്‍ മയില്‍വാഹനം കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം 11.30 ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒക്‌ടോബര്‍…

വിദ്യാലയങ്ങളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകളിൽ നടത്തുന്നതിന് പരിശീലനം ആരംഭിച്ചു. ജലപരിശോധന സൗകര്യങ്ങൾ താഴെത്തട്ടിൽ എത്തിക്കാൻ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിലെ കെമിസ്ട്രി ലാബുകളോട് ചേർന്നാണ് പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിച്ചത്. ഹരിതകേരളം മിഷനും ഹയർ…

ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ വിനോദ സഞ്ചാര…

ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച്  സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയ്യതികളിൽ തിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ വെച്ച് നടക്കുന്ന ശിൽപ്പശാലയിൽ ജനീവ, സ്വിറ്റ്‌സർലന്റ്, അഫ്ഗാനിസ്ഥാൻ, നമീബിയ, എൻ.ഐ.ഡി.എം, മലാവി യൂനിവേഴ്‌സിറ്റി, നാഷനൽ…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ  അച്ചടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ എത്തിക്കുന്നതിന്‌ സി.ടി.പി, കളർ പ്രിന്റിംഗ്, മെഷീൻ സൂയിങ്ങ്, പെർഫെക്ട് ബൈൻഡിങ്ങ്, ലാമിനേഷൻ സൗകര്യമുള്ള ഓഫ്‌സെറ്റ് പ്രസ്സുകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.  ആധുനിക സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്നും…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർ, സൂപ്രണ്ട് ഓഫീസ് പൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെ പറ്റി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ…

കുടുംബശ്രീ ജില്ലാ മിഷന്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടന്ന…

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ എൻജിനിയറിംങ്ങ് വിഭാഗം മുഖേനയും മേൽനോട്ടത്തിലും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്ലാൻ ഫണ്ട്, പ്രകൃതിക്ഷോഭ ഫണ്ട്,…

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും ഫിഷറീസ് വകുപ്പ് നപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ പട്രോളിംഗ് ശക്തമാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍…

ഇത്തവണത്തെ പരുമല പെരുനാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സർക്കാർ തലത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് അഡ്വ മാത്യു.ടി.തോമസ് എം.എൽ.എ , സജി ചെറിയാൻ എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ പരുമല സെമിനാരി ഹാളിൽ…