കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടത്തുന്ന 'ചമതി കളിമണ്‍ കലാശില്‍പശാലക്ക് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി. വി.ശിവദാസന്‍ എം.പി. ശില്‍പശാല ഉദ്ഘാടനം…
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്ട്രോണിക്‌സ് (ADAM) കോഴ്‌സിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/…
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും…
നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. കോതമംഗലം നഗരസഭാ കൃഷിഭവന്‍ പരിധിയിലെ കേര രക്ഷാ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെങ്ങിന് ജൈവവളമായി…
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഒക്ടോബര്‍ 13 മുതല്‍ 17 വരെ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം…
നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലയുടെ ഭാഗമായുള്ള ശുചിത്വ സര്‍വേ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ ജില്ലാ ശുചിത്വ സമിതി യോഗത്തില്‍…
ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കയര്‍ ഭൂവസ്ത്ര…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 2,00,000 രൂപ പദ്ധതി തുകയുള്ള ''ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന''യ്ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി…
പരിശീലന നെറ്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു കിണാശ്ശേരി ജി വി എച്ച് എസിലെ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുതിയ സംവിധാനം ഒരുങ്ങി. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ…
