തിരുവനന്തപുരം ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി പാറശാലയിലും. ഖരമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, പഞ്ചായത്ത് തല…
കോട്ടയം: ജില്ലയിൽ വിരിപ്പു കൃഷിയുടെ വിളവെടുപ്പിനായുള്ള കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന വിരിപ്പു കൃഷിയുടെ വിളവെടുപ്പ് സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. സാധാരണ പാടങ്ങളിൽ മണിക്കൂറിൽ…
കോട്ടയം: കടുത്തുരുത്തി സെന്റ് ആഗ്‌നസ് ഹൈസ്‌കൂളിൽ നിർമിച്ച ഊട്ടുശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 850 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഊട്ടുശാല…
കോട്ടയം: കരൂർ ഗ്രാമപഞ്ചായത്തിലെ ഇടനാട് സർക്കാർ എൽ.പി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി. രണ്ടുനിലകളിലായി 5468 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും…
കോട്ടയം: വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് സബ് സെന്ററുകളിൽ എല്ലാ മാസവും ഒരു ദിവസം ഒ.പി. ക്ലിനിക് സൗകര്യത്തോടെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്ന് വിതരണവും ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. പറാൽ…
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പനച്ചിക്കാട്, തോട്ടയ്ക്കാട് എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ഫാർമസിസ്റ്റ്മാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 2022 ഒക്ടോബർ 20(വ്യാഴാഴ്ച) രാവിലെ 10 മണിക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ…
കോട്ടയം: ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് നടപ്പാക്കുന്ന ഔട്ട്‌ഡോർ പബ്‌ളിസിറ്റി 'പ്രശ്‌നം പരിഹാരം' പരിപാടിയുടെ നടത്തിപ്പിനായി വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനൽ ചെയ്യുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. ഇൻഫർമേഷൻ…
കോട്ടയം: തലയോലപ്പറമ്പ് വി.എം.ബി.എസ്. ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ( അഗ്രികൾച്ചർ ) തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 15ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ബയോഡേറ്റയും ഒർജിനൽ…
കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ചെറുകിട സംരംഭങ്ങളുടെ ഉത്പന്ന പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. 2022-23 സംരംഭക…
മാനന്തവാടി ഗവണ്മെന്റ് കോളേജ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷം യൂണിവേഴ്സിറ്റിതലത്തിലെ വിവിധ റാങ്ക് ജേതാക്കള്‍, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവത്തിലും…
