സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ അനാഥാലയങ്ങളുടേയും മറ്റു ധർമ്മ സ്ഥാപനങ്ങളുടെയും അവലോകനത്തിനായി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികളിൽ 15-ാം കേരള നിയമസഭയിലെ എം.എൽ.എമാരെ നാമനിർദേശം ചെയ്ത് കമ്മിറ്റി പുഃനസംഘടിപ്പിച്ചു. ഓരോ ജില്ലകളും കമ്മിറ്റി അംഗങ്ങളായ എം.എൽ.എമാർ…
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മാസം മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് പിഴ സഹിതം അംശാദായം ഒടുക്കി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കുന്നതിന്…
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എൽ 2022) ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ടയർ 1 പരീക്ഷ 2022 ഡിസംബർ മാസത്തിൽ…
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2022 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പി.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 27ന് രാവിലെ 10ന് കോളജ് കാര്യാലയത്തിൽ നടക്കുന്നതാണ്. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസൽ ഫോട്ടോസ്റ്റാറ്റ് കോപ്പിയും…
മെഡിക്കൽ ഡിവൈസസ് റൂൾസ് 2017 രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി റൂളിലെ ക്ലാസ് എ, ക്ലാസ് ബി വിഭാഗത്തിൽപ്പെട്ട ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ലൈസൻസുകൾ ആവശ്യമാണ്. ഈ ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങൾ ലൈസൻസില്ലാതെ അവ…
'റെഡ് ചില്ലീസ് പദ്ധതി'ക്ക് തുടക്കം മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ്…
മുട്ടത്തറ സിമെറ്റ് കോളജ് ഓഫ് നഴ്‌സിംഗ് ആവശ്യമായ എയർ കണ്ടീഷണറുകൾ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.simet.in, 0471-2300660.
നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ മൂന്ന്,നാല്,അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ…
അപേക്ഷ ക്ഷണിച്ചു പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ തെരുവ് നായകളെ പിടിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷകള്‍ സപ്തംബര്‍ 27 പകല്‍ 3 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍…
കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ഏഴ് ക്യാമ്പുകളിലുമായി കഴിഞ്ഞിരുന്ന 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും ബന്ധുവീടുകളില്‍ കഴിയുകയായിരുന്ന 45 കുടംബങ്ങള്‍ക്കും ഉള്‍പ്പെടെ 52 കുടംബങ്ങള്‍ക്ക് 5500 രൂപ ധനസഹായം…
