സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയില്ലാത്ത ക്ഷേമസ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം തീരുമാനിച്ചു. യാതൊരു സൗകര്യമില്ലാതെയും നിയമാനുസൃതമല്ലാത്തതുമായ സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ബോർഡ് മെമ്പർമാരാണ് യോഗത്തിൽ അറിയിച്ചത്. ബോർഡിന്റെ…
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2022-23) അവസാന തീയതി 2022 ഒക്ടോബർ 10 വരെ നീട്ടി മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ…
2022-23 അധ്യായന വർഷത്തെ ഐ.ടി.ഐ പരിശീലനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രവേശനോത്സവം കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ.വി.സുരേഷ് ബാബു മുഖ്യ അഥിതിയായി. വൈസ് പ്രിൻസിപ്പാൾ വി.ആർ…
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ എല്ലാ രേഖകളും ഫീസും സഹിതം നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളിൽ പ്രവേശനം നേടണം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സീറ്റ് എന്ന ക്രമത്തിലാണ്…
മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകൾക്ക് വാക്സിനേഷനും…
കോട്ടയം: പള്ളിക്കത്തോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡയറിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന്…
കോട്ടയം: മാടപ്പള്ളി ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ഏകവത്സര കാര്‍പ്പെന്റര്‍ ട്രേഡ് കോഴ്‌സില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ പഠനം, സൗജന്യ പാഠപുസ്തകങ്ങള്‍, 900…
മലപ്പുറം: ആദിവാസി മേഖലകളിലും മലയോര മേഖലകളിലും പട്ടയ വിതരണം വേഗത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജില്ലയില്‍ 109.28 ഹെക്ടര്‍ ഭൂമി പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് മാസത്തിനകം നല്‍കുമെന്നും…
സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് അമൃത് മഹോത്സവവും സ്വച്ഛത ലീഗ് റാലിയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തില്‍ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ്…
