പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെ സി സി പി എൽ) പുതുതായി ഡിയോൺ ഹാൻഡ് വാഷ്, ഫ്‌ളോർ ക്ലീനർ എന്നിവ വിപണിയിലിറക്കി. നിയമസഭ സ്പീക്കർ എ എൻ…

തൊഴിൽസഭ റിസോഴ്സ് പേഴ്സൺമാർക്കുള്ള ജില്ലാതല പരിശീലനത്തിന് തുടക്കം. യുവതയെ തൊഴിലിലേയ്ക്കും സംരംഭങ്ങളിലേയ്ക്കും നയിക്കുന്ന തൊഴിൽസഭയുടെ പാലക്കാട്, തൃശൂർ ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…

കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി…

ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ പൊതു-സ്വകാര്യ സഹകരണ അടിസ്ഥാനത്തിൽ സി.ടി സ്‌കാൻ, എം.ആർ.ഐ, അൾട്രാ സൗണ്ട്, മാമോഗ്രാം യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ സെപ്റ്റംബർ 28ന് രണ്ട് മണിക്ക് മുമ്പ്…

ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് വികസന പ്രവർത്തനങ്ങൾക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ആശുപത്രി…

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സിറ്റിങ് നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് സപ്റ്റംബർ 20 ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കും. പാലക്കാട് ജില്ലയിലെ പരാതികൾ 23, 24 തിയ്യതികളിലും കണ്ണൂർ ജില്ലയിലെ പരാതികൾ 27, 28, 29 തിയ്യതികളിലും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ…

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. ഇതിലേക്കായി സെപ്റ്റംബർ 26ന്  എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന…

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിന് എം.ടെക് ബിരുദധാരികളെ ക്ഷണിച്ചു. താത്പര്യമുള്ളവർ 27ന്…

അറിയിപ്പ്

September 19, 2022 0

വണ്‍ ടൈം വെരിഫിക്കേഷന്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്(കാറ്റഗറി നമ്പര്‍ 207/2019),208/2019 തസ്തികയിലേക്ക് 2022 മെയ് 25ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തീയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍…

കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.  മാനേജീരിയൽ, സൂപ്പർവൈസറി, ടെക്‌നിഷ്യൻ തലങ്ങളിലുള്ള വിവിധ കോഴ്സുകൾക്ക് 41 ദിവസം മുതൽ ‍ ഒരു വർഷം വരെയാണു ദൈർഘ്യം. സെപ്റ്റംബര്‍ 30 …