കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴു വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് നടത്തും. 35-ഓളം സ്റ്റാളുകള്‍ സജ്ജീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 700 ഹെക്ടറില്‍ കൃഷി ചെയ്ത നേന്ത്രക്കുല,…
* മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത കേരളത്തിലെ ആദ്യ ജില്ല എന്ന അപൂർവ നേട്ടം മലപ്പുറം ജില്ലയ്ക്ക്.…
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. സ്‌പോർട് ആക്ടിവിറ്റീസ്…
തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികൾക്കായി സെപ്റ്റംബർ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണു പരിപാടി. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടു മുതൽ നഗരത്തിലെ വീഥികൾ വൈദ്യുത…
ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് സെപ്തംബർ ഒന്ന് മുതൽ മിന്നൽ പരിശോധനയ്ക്ക് കോഴിക്കോട് ജില്ലയിൽ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു. രാവിലെ 9 മുതൽ രാത്രി 8 മണിവരെയാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. മുദ്ര വെക്കാത്ത അളവ്…
സെപ്റ്റംബർ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.equivalency.kerala.gov.in ലഭ്യമാണ്.
തിരുവനന്തപുരം ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനാൽ ഓഗസ്റ്റ് 30 മുതൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് മ്യൂസിയം-മൃഗശാലാ ഡയറക്ടർ അറിയിച്ചു.
2022-2023 അധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/…
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെ അയ്യൻകാളി ഹാളിൽ അനന്തപുരി ഓണം ഖാദി മേള സംഘടിപ്പിക്കും. 29നു രാവിലെ 10.30ന് നടി സോന നായർ ഉദ്ഘാടനം…
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയുമാണ് യോഗ്യത. തമിഴ് ഒരു വർഷമായി പഠിക്കുകയോ,…
