'ഗുഡ് മോർണിംഗ്' ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് കൊയിലാണ്ടി ന​ഗരസഭയിൽ തു‌ടക്കമായി. നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെയുള്ള അയ്യായിരം വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ദിശ'യുടെ…

നാടിന്റെ അസ്തിത്വം കാത്ത് സൂക്ഷിക്കാനുള്ള ധീരമായ പോരാട്ടത്തിനാണ് ലഹരിവിരുദ്ധ ക്യാമ്പയിനിലൂടെ സംസ്ഥാനം തുടക്കം കുറിക്കുന്നതെന്ന് തുറമുഖം - മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി…

പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം – വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെമിനാര്‍ കമ്മറ്റി…

ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും…

എം.എം.എസ്. ഗവ. ആർട്ട് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്, പെർഫോമിംഗ് ആർട്ട് ക്ലബ്, ഹെൽത്ത് ക്ലബ്, ആന്റി നാർക്കോട്ടിക് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ  ക്യാമ്പയിന്റെ ഭാഗമായി എക്‌സൈസ്  വകുപ്പ് കലായങ്ങളിൽ  നടപ്പിലാക്കുന്ന 'വിമുക്തി പദ്ധതിയുടെ ഭാഗമായി 2022…

വള്ളത്തോള്‍നഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പ്രധാനമാണെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. പഴയന്നൂര്‍…

സംസ്ഥാനത്ത്  ഭിന്നശേഷിക്കാരായ  വ്യക്തികളെ  പുനഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പര്യത്തിന് ആവശ്യമാണെന്നു കണ്ടാൽ 2016ലെ ഭിന്നശേഷി അവകാശ നിയമം 7ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യൽ ഹോമുകളിൽ…

തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിർവഹിക്കും.…

ലോക വയോജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ വയോജന നടത്തം സംഘടിപ്പിച്ചു. ഫ്രീഡം സ്ക്വയർ മുതൽ സൗത്ത് ബീച്ച് വരെ സംഘടിപ്പിച്ച വയോജന നടത്തത്തിന്റെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി മേയർ സി. പി മുസാഫർ…

വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ ക്രാഫ്റ്റ് മേളക്ക് കോഴിക്കോട് സ്വപ്നനഗരിയിൽ തുടക്കമായി. കേരളം ഉൾപ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ കലക്ടർ ഡോ.…