സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികമായ ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒള്ളൂർ ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം പൂക്കാട് രാജൻ മാസ്റ്റർ നിർവഹിച്ചു. പതാക ഉയർത്തലും…

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്‍ കോട്ടയം, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 13ന് ക്ഷ്യ മെഗാ ജോബ്…

ടെന്‍ഡര്‍ ക്ഷണിച്ചു ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രൊജക്ട് ഓഫീസില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 20. വിശദ വിവരങ്ങള്‍ക്ക് 0495 2461197.  …

ബേപ്പൂർ നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലും കുടിവെള്ളവിതരണം ലഭ്യമാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. കേരള വാട്ടർ അതോറിറ്റിയുടെ ബേപ്പൂർ സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം…

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്)  പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ…

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ എസ്.ടി. പ്രൊമോട്ടർ ആയി ജോലി ചെയ്യുന്ന വാഴക്കുളം സ്വദേശി ശമ്പളം തടഞ്ഞുവച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ…

കെട്ടിടനിർമ്മാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ  ജലാശയങ്ങളിൽ തള്ളുന്നത് ഉൾപ്പെടെയുള്ള രീതികൾക്ക് തടയിടുകയാണ്…

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കുളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള ആർക്കും…

തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് "ലെക്ശ രെക്കെ" ( ലക്ഷ്യമാകുന്ന ചിറകിൽ പറക്കാം) ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സബ് കളക്ടർ ആർ. ശ്രീലക്ഷ്മി…

റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നാളെ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് ചീരാലിലെ നവീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും ഉച്ചക്ക് 12.30 ന്…