ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം കലക്ട്രേറ്റില്‍ ചേര്‍ന്നു. എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസംബര്‍ ഏഴ് സായുധസേനാ പതാക ദിനം…

പന്തീരാങ്കാവ് അങ്ങാടിയിലുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ തയ്യാറായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തിലെ കച്ചവടക്കാരുടെ വളരെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുക. വര്‍ഷങ്ങളുടെ പഴക്കമുള്ള ശുചിമുറി മാത്രമായിരുന്നു ഇവിടെ…

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആസ്തികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജി ഐ എസ് ഡിജിറ്റല്‍ മാപ്പിങ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഡ്രോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

സമഗ്ര ശിക്ഷ കേരളം ജില്ലയിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'നൈപുണി വികസനകേന്ദ്രം ' പദ്ധതി രൂപീകരണത്തിന്റെ ജില്ലാതല യോഗം ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്നു.…

ജില്ലാ ടി.ബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. മുഴുവന്‍ കോളനികളിലും ടി.ബി കണ്ടെത്തുന്നതിനായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്താനും ഡിസംബര്‍ മാസം അവസാനത്തോടെ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തി…

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ നവംബര്‍ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'സ്പോര്‍ട്ട്സ് ഫോര്‍ ഡവലപ്‌മെന്റ്‌ ആക്ഷന്‍…

2640 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി പൂതാടി ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു.…

കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ലിഫ്റ്റ്/എസ്‌കലേറ്ററുകൾക്ക് കുടിശ്ശിക ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ വഴി ലൈസൻസ് അനുവദി്ക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. ലിഫ്റ്റ് ഒന്നിന് ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310 രൂപയാണ് നൽകേണ്ടത്. മൂന്ന് മാസമാണ് സമയപരിധി.…

കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14നു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും…