ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊർജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047' പരിപാടിയോട് അനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഹരിത ഊർജ്ജ മേഖലയിലെ നൂതന…
കേരള നിയമസഭയുടെ പിന്നാക്ക സമുദായ സംബന്ധിച്ച സമിതി, ജൂലൈ 29നു രാവിലെ 10.30ന് പാലക്കാട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൻമേൽ ബന്ധപ്പെട്ട ജില്ലാതല…
2021 ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ- 2,28,00,400 കൊല്ലം-…
മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ-ഓഫീസും പഞ്ചിംഗും അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ-ഓഫീസിന്റെ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് അടുത്തയാഴ്ചയോടെ പൂർണമായും…
പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപുഴ, കൊടുമുടി, അട്ടത്തോട്, കരിങ്കുളം, കുറുമ്പന്‍മുഴി എന്നിവിടങ്ങളില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു.…
എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. എന്റെ കേരളം പ്രദര്‍ശന…
ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജൂലൈയിലെ പ്രവേശനത്തില്പള്ള പരീക്ഷ, തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ 2022 ഡിസംബർ മൂന്നിന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.07.2023-ൽ അഡ്മിഷൻ സമയത്ത്…
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി തിരുവനന്തപുരത്ത് ദ്വിദിന കാർട്ടൂൺ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളിൽ നടക്കുന്ന ശിൽപ്പശാലയിൽ…
സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കാൻ തീരുമാനമായി. കോർപ്പറേഷനിലെ വിവിധ ട്രേഡ് യൂണിയനുകളുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതിയോടെ തീരുമാനം ഉത്തരവായി ഉടൻ പുറത്തിറങ്ങും. സംസ്ഥാന…
കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി…