ആഫ്രിക്കന്‍ പന്നിപ്പനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണ മെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശം നല്‍കി. മാനന്തവാടി നഗരസഭയിലും തവിഞ്ഞാലിലും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് ഗ്രാമ പഞ്ചായത്തുകളും ജാഗ്രത…

പ്രകൃതിക്കു മുറിവേൽപ്പിക്കാത്ത തരത്തിലുള്ള നിർമാണ രീതികളിലേക്കു കേരളം മാറേണ്ടതുണ്ടെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ നിർമാണ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന…

സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ വർഷവും ഓണകിറ്റ് നൽകാനാണ് സർക്കാർ  ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണ 14 ഇനങ്ങൾ (തുണി സഞ്ചി ഉൾപ്പെടെ) ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുക. കിറ്റ് വിതരണം…

സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് അംഗീകാരമുള്ള പേവിഷ പ്രതിരോധ വാക്സിനാണെന്ന് കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കെ.എം.എസ്.സി.എൽ. പേ വിഷ പ്രതിരോധ വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നത്. മുൻകാലങ്ങളിൽ വാക്സിൻ വാങ്ങുന്നതിന്…

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍, വെള്ളത്തൂവല്‍ ഗ്രാപഞ്ചായത്ത്, കുടുംബശ്രീ, സി ഡി എസ്, ആനച്ചാല്‍ സംസ്‌ക്കാര ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ ആനച്ചാലില്‍ ചക്കമഹോത്സവം സംഘടിപ്പിച്ചു. ചക്കയുടെ മേന്മയറിയാന്‍ ചക്കമഹോത്സവം എന്ന ആശയമുയര്‍ത്തി ചക്ക ഉപയോഗിച്ച്…

ഗതാഗത നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിൽ റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോലാനി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ പരിശീലന പരിപാടി തൊടുപുഴ നഗരസഭ…

റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മൈലപ്ര കൃഷി…

ആരോഗ്യവകുപ്പ് പനമരം ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന മേളയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി…

കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിന് പുറമെ അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയായി മാതൃകയാവുകയാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റ്. പനമരം റവന്യു ബ്ലോക്ക് ആരോഗ്യമേളയില്‍ പാലിയേറ്റീവ്…

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ  ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി…